കടൽ ഭിത്തി നിർമാണത്തിലെ അശാസ്ത്രീയത വിനയായി; കടലാക്രമണ ഭീതിയിൽ കടപ്പുറം നിവാസികൾ

MediaOne TV 2024-07-09

Views 0

വർഷങ്ങളായി കടൽ ഭിത്തികളും ജിയോ ബാഗുകളും സ്ഥാപിക്കുന്നുണ്ടെങ്കിലും കടപ്പുറം പഞ്ചായത്തിൽ കടലാക്രമണത്തിന് ഒരു കുറവുമില്ല. സംരക്ഷണഭിത്തി നിർമാണത്തിലെ അശാസ്ത്രീയതയും കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് ഇവിടത്തെ യഥാർഥ പ്രശ്നം

Share This Video


Download

  
Report form
RELATED VIDEOS