തൃശൂർ തളിക്കുളത്ത് കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കരക്കടിഞ്ഞു

MediaOne TV 2024-07-07

Views 1



നീലഗിരി കൂനൂർ സ്വദേശി 21 വയസ്സുകാരൻ അമൻ കുമാറിന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് കൂട്ടുകാരോടൊപ്പം കടലിൽ ഇറങ്ങിയ അമൻകുമാറിനെ തിരയിൽപ്പെട്ട് കാണാതായത്

Share This Video


Download

  
Report form
RELATED VIDEOS