വീട്ടിലെ വൈദ്യുതി KSEB വിച്ഛേദിച്ച നടപടി; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി നാട്ടുകാരൻ

MediaOne TV 2024-07-07

Views 3

കോഴിക്കോട് തിരുവമ്പാടിയിൽ വീട്ടിലെ വൈദ്യുതി KSEB വിച്ഛേദിച്ച നടപടിയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി. റസാഖിന്റെ നാട്ടുകാരനായ സെയ്തലവിയാണ് പരാതി നൽകിയത്

Share This Video


Download

  
Report form
RELATED VIDEOS