'ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവനയാണോ നടത്തിയതെന്ന് ബിനോയ് വിശ്വം ആലോചിക്കണം'- എ.എ റഹീം

MediaOne TV 2024-07-07

Views 1

CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ DYFI. ഇരിക്കുന്ന പദവിക്ക് യോജിച്ച പ്രസ്താവനയാണോ നടത്തിയതെന്ന് ബിനോയ് വിശ്വം ആലോചിക്കണമെന്ന് DYFI അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS