കോഴിക്കോട് മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി

MediaOne TV 2024-07-07

Views 1



കോഴിക്കോട് വടകര കോട്ടക്കൽ അഴിമുഖത്ത്മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി. വലവീശുകയായിരുന്ന മുഹമ്മദ് ഷാഫിയെയാണ് കാണാതായത്. മത്സ്യത്തൊഴിലാളികൾ തെരച്ചിൽ നടത്തുന്നു

Share This Video


Download

  
Report form
RELATED VIDEOS