യൂറോയിലെ പുറത്താക്കിലിന് പിന്നാലെ വൈകാരിക കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. നമുക്ക് ഇനിയും ഒരുപാട് നേടാനുണ്ട്. ഇതിലും കൂടുതൽ നമ്മൾ പ്രതീക്ഷിച്ചിരുന്നു. രാജ്യത്തിനായി നിങ്ങൾ നൽകിയ പിന്തുണക്ക് എന്നും നന്ദിയുള്ളവരായിരിക്കും. ഈ പാരമ്പര്യം നിലനിർത്താൻ ഇനിയും പരിശ്രമിക്കുമെന്നും താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു