KSEB ഓഫീസ് ആക്രമിച്ചവരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതില്‍ പ്രതിഷേധം

MediaOne TV 2024-07-06

Views 0

തിരുവമ്പാടി KSEB ഓഫീസ് ആക്രമിച്ചവരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതില്‍ പ്രതിഷേധം. ഓഫീസ് അക്രമിച്ച പ്രതി അജ്മലിന്‍റെ മാതാപിതാക്കളാണ് പ്രതിഷേധിച്ചത്. പിന്നാലെ അജ്മലിന്‍റെ പിതാവ് കുഴഞ്ഞു വീണു.

Share This Video


Download

  
Report form
RELATED VIDEOS