ചായപ്പൊടിയിൽ മായം; കൃത്രിമ കളർ ചേർത്ത് തേയില വിൽപ്പന നടത്തുന്ന സംഘം പിടിയിൽ

MediaOne TV 2024-07-04

Views 0

മലപ്പുറം ജില്ലയിൽ കൃത്രിമ കളർ ചേർത്ത തേയില വിൽപ്പന നടത്തുന്ന സംഘം പിടിയിൽ. മൊത്ത വിതരണക്കാരനും വിൽപ്പനക്കാരനുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പിടിയിലായത് 

Share This Video


Download

  
Report form
RELATED VIDEOS