സ്വന്തം പേരിൽ മുളകുപൊടിയും അരിയും വിപണിയിലെത്തിച്ച് പത്തനംതിട്ടയിലെ ആരുവാപുലം പഞ്ചായത്ത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട് രേഷ്മ മറിയം റോയ് ഭരിക്കുന്ന ആരുവാപുലം പഞ്ചായത്താണ് സ്വന്തം പേരിൽ ബ്രാൻഡഡ് അരിയും മുളകുപ്പൊടിയും ഇറക്കിയിരിക്കുന്നത്