വയനാട് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് നട്ടെല്ലിന് പരിക്ക്

MediaOne TV 2024-07-04

Views 0



വയനാട് പൊഴുതന പെരിങ്കോടയിൽ മധ്യവയസ്ക്കനുനേരെ കാട്ടാനയുടെ ആക്രമണം. വൈത്തിരി സുഗന്ധഗിരി സ്വദേശി വിജയനെയാണ് കാട്ടാന അക്രമിച്ചത്. നട്ടെല്ലിന് ക്ഷതമേറ്റ വിജയനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി

Share This Video


Download

  
Report form
RELATED VIDEOS