ഖത്തറിലെ ഇന്ത്യൻ എംബസി നേരിട്ട് നൽകിവരുന്ന സേവനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ നീക്കം

MediaOne TV 2024-07-02

Views 1

ഖത്തറിലെ ഇന്ത്യൻ എംബസി നേരിട്ട് നൽകിവരുന്ന സേവനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ നീക്കം. വിസ, പാസ്പോര്‍ട്ട് സേവനങ്ങള്‍ ഉള്‍പ്പെടെയാണ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ ആലോചന നടക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS