പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിൽ ആശങ്ക

MediaOne TV 2024-07-02

Views 0

നോൺ ജോയിനിങ്ങ് വിദ്യാർത്ഥികൾക്ക് ഇനി അപേക്ഷിക്കാൻ അവസരം ഇല്ല.. അൺ എയ്ഡഡ് സ്കൂളുകളിൽ ചേർന്ന വിദ്യാർത്ഥികൾക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ പ്രവേശനം നേടാൻ കഴിയില്ല

Share This Video


Download

  
Report form
RELATED VIDEOS