പാർക്ക് ചെയ്ത വാഹനം മാറ്റുന്നതിൽ തർക്കം; ജോയിന്റ് BDO മർദിച്ചതായി പരാതി

MediaOne TV 2024-06-28

Views 1

ഇടുക്കി കട്ടപ്പനയിൽ മദ്യലഹരിയിൽ ജോലിക്കെത്തിയ ജോയിന്റ് ബി.ഡി.ഒ മർദിച്ചതായി ജീവനക്കാരുടെ പരാതി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ മധുവിനെതിരെയാണ് പരാതി

Share This Video


Download

  
Report form
RELATED VIDEOS