കാട്ടാക്കട KSRTC സ്റ്റാൻഡിൽ കോളേജ് വിദ്യാർഥികൾ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്

MediaOne TV 2024-06-28

Views 1

തിരുവനന്തപുരം കാട്ടാക്കട KSRTC സ്റ്റാൻഡിൽ കോളേജ് വിദ്യാർത്ഥികൾ ഏറ്റുമുട്ടി. കിക്മ കോളജിലെ ബിബിഎ,ബികോം വിദ്യാർത്ഥികളാണ് സംഘം ചേർന്ന് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Share This Video


Download

  
Report form
RELATED VIDEOS