അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നൽകിയില്ല; സഭയിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷം

MediaOne TV 2024-06-28

Views 0

പി. ജയരാജൻ അടക്കമുള്ളവർക്കെതിരെ മനു തോമസ് ഉന്നയിച്ച ആരോപണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയനോട്ടീസിന് അനുമതിയില്ല

Share This Video


Download

  
Report form
RELATED VIDEOS