കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണം; എടവനക്കാടിൽ പ്രതിഷേധം ശക്തമാക്കി നാട്ടുക്കാർ

MediaOne TV 2024-06-28

Views 0

എറണാകുളം എടവനക്കാടിൽ കടൽഭിത്തി ഇല്ലാത്തത്തിനെതിരെ പ്രതിഷേധം ശക്തമാക്കി നാട്ടുക്കാർ. പ്രദേശത്ത് ഹർത്താൽ പുരോഗമിക്കുകാണ് കുഴിപ്പള്ളിയിൽ നിന്നും എടവനക്കാടിലേക്ക് പ്രതിഷേധ മാർച്ച് നടക്കും.

Share This Video


Download

  
Report form
RELATED VIDEOS