മേൽക്കൂര തകർന്നു; പ്രവർത്തനം ഭാഗികമായി നിർത്തി മലപ്പുറം ജില്ലാ പബ്ലിക് ഹെൽത്ത് ലാബ്

MediaOne TV 2024-06-28

Views 0



മലപ്പുറം ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൻ്റെ പ്രവർത്തനം ഭാഗികമായി നിർത്തി. മേൽക്കൂര തകർന്നതിനാൽ ഉപകരണങ്ങൾ മറ്റൊരിടത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. കിറ്റ് ഇല്ലാത്തതിനാൽ പല ടെസ്റ്റുകളും മുടങ്ങിയിരിക്കുകയാണ്

Share This Video


Download

  
Report form
RELATED VIDEOS