പുഴ മുറിച്ച് കടക്കാൻ പാലമില്ല; ശക്തമായ ഒഴുക്കായതിനാൽ ചങ്ങാട യാത്രയും ദുരിതത്തിൽ

MediaOne TV 2024-06-28

Views 1

2018ലെ പ്രളയത്തിൽ പാലം തകർന്നത് മുതൽ മലപ്പുറം പോത്തുകലിലെ ചാലിയാറിന് അക്കരെ താമസിക്കുന്നവർ കടുത്ത ദുരിതത്തിലാണ്. അന്ന് മുതൽ യാത്ര ചങ്ങാടത്തിലാണ്. ഇപ്പോള്‍ ശക്തമായ ഒഴുക്കുള്ളതിനാൽ ചങ്ങാടത്തിൽ യാത്ര ചെയ്യാൻ കഴിയില്ല . 

Share This Video


Download

  
Report form
RELATED VIDEOS