പോളണ്ടിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട തൃശൂർ പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിന്റെ ആത്മഹത്യയിൽ ഇന്ത്യൻ എംബസ്സിക്കെതിരെ പിതാവ്. പെരിങ്ങോട്ടുകര സ്വദേശി ആഷിക്കിന്റെ മരണത്തിൻറെ കാരണം കണ്ടെത്താൻ ഇന്ത്യൻ എംബസിയിൽ നിന്നും സഹായം ലഭിക്കുന്നില്ല എന്നാണ് പിതാവ് പറയുന്നത്