കടുത്ത ചൂടിൽ ഡൽഹിക്ക് ആശ്വാസത്തിന്റെ കുളിർമഴ

MediaOne TV 2024-06-28

Views 8



രണ്ട് മാസമായി വെന്തുരുകുകയാണ് ഡൽഹി. ഉഷ്ണ തരംഗത്തിൽ 200ലധികം പേരാണ് മരിച്ചത്. അപ്രതീക്ഷിതമായി പെയ്ത വേനൽ മഴ ജനതയുടെ മനം കുളിർക്കുകയാണ്

Share This Video


Download

  
Report form
RELATED VIDEOS