നമ്പർ പ്ലേറ്റില്ലാതെ റോഡിന് നടുവിൽ ബൈക്കിൽ അഭ്യാസം നടത്തുന്നവർക്കുള്ളതാണ് അടുത്ത വാർത്ത. നമ്പർ പ്ലേറ്റില്ലാത്തതിനാൽ ആരും കണ്ട് പിടിക്കില്ലെന്ന് കരുതിയോ. മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ണുകൾ നിങ്ങൾക്ക് ചുറ്റുമുണ്ട്. അങ്ങനെ നിരവധി പേരുടെ ലൈസൻസാണ് ഇപ്പോൾ റദ്ദാക്കപ്പെട്ടിരിക്കുന്നത്