മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സിന്റെ ഈ വർഷത്തെ എഡിഷന് നാളെ തുടക്കം

MediaOne TV 2024-06-27

Views 0

മീഡിയവൺ മബ്റൂഖ് ഗൾഫ് ടോപ്പേഴ്സിന്റെ ഈ വർഷത്തെ എഡിഷന് നാളെ തുടക്കം. കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നും പത്ത്, പ്ലസ്ടു പരീക്ഷകളിൽ തൊണ്ണൂറ് ശതമാനത്തിലേറെ മാർക്ക് നേടിയവരെയും സ്കൂളുകളേയുമാണ് ആദരിക്കുക.

Share This Video


Download

  
Report form
RELATED VIDEOS