അത് കറുത്ത കാലഘട്ടം; അടിയന്തരാവസ്ഥയെ പരാമർശിച്ച് രാഷ്ട്രപതിയും

MediaOne TV 2024-06-27

Views 2

അടിയന്തരാവസ്ഥയെ ഓർമിപ്പിച്ചു രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം. രാഷ്ട്രപതി ദ്രൗപതി മുർമു ഈ ഭാഗം വായിച്ചപ്പോൾ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. സ്പീക്കർ ഓം ബിർളയുടെ വിവാദ പ്രമേയത്തിന് ശേഷമാണ് രാഷ്ട്രപതിയും ഇക്കാര്യം പരാമർശിച്ചത്. | Courtesy: Sansad TV | 

Share This Video


Download

  
Report form
RELATED VIDEOS