ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനാക്രമണം; ആനയെ കണ്ട് തോട്ടിലേക്ക് ചാടിയ ഡ്രെെവർക്ക് പരിക്ക്

MediaOne TV 2024-06-27

Views 5

വയനാട് നെയ്ക്കുപ്പയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാന ആക്രമണം. ആന വരുന്നത് കണ്ട് തോട്ടിലേക്ക് ചാടിയ നടവയൽ സ്വദേശി സഹദേവന് പരിക്കേറ്റു. പുലർച്ചെ 4.30 ഓടെയാണ് ആക്രമണം.ഓട്ടോറിക്ഷ പൂർണ്ണമായി ആന തകർത്തു

Share This Video


Download

  
Report form
RELATED VIDEOS