പോർച്ചുഗലിന് സ്ലൊവേനിയ എതിരാളികൾ; പ്രീക്വാർട്ടർ മത്സരങ്ങൾക്കുള്ള ചിത്രം തെളിഞ്ഞു

MediaOne TV 2024-06-27

Views 1

യൂറോ കപ്പിൽ പ്രീക്വാർട്ടർ മത്സരങ്ങൾക്കുള്ള ചിത്രം തെളിഞ്ഞു. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി സ്വിറ്റ്സർലാൻഡിനെ നേരിടും. ജർമനി ഡെൻമാർക്കിനെയും ഫ്രാൻസ് ബെൽജിയത്തെയും നേരിടുമ്പോൾ പോർച്ചുഗലിന് സ്ലൊവേനിയയാണ് എതിരാളികൾ

Share This Video


Download

  
Report form
RELATED VIDEOS