വീടുകളിൽ നിന്നും ഭക്ഷണ സാധനങ്ങൾ മാത്രം കളവ് പോകുന്നു; പരിശോധന വേണമെന്ന് നാട്ടുക്കാർ

MediaOne TV 2024-06-27

Views 1

പത്തനംതിട്ട സീതത്തോട് കൊച്ചു കോയിക്കലിൽ വീടുകളിൽ നിന്നും ഭക്ഷണ സാധനങ്ങൾ മാത്രം കളവ് പോയതായി പരാതി. വനമേഖലയിൽ ആയതിനാൽ മോഷണത്തിനു പിന്നിൽ വേട്ടക്കാരാണെന്നാണ് സംശയം.

Share This Video


Download

  
Report form
RELATED VIDEOS