ജീവിതമാണ് ലഹരി; ലഹരിക്കെതിരെ സൗഹൃദ മതിൽ തീർത്ത് വിദ്യാർഥികൾ

MediaOne TV 2024-06-27

Views 0

കോഴിക്കോട് മാനാഞ്ചിറക്ക് ചുറ്റുമാണ് 2000 വിദ്യാർഥികൾ ചേർന്ന് ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹിക നീതി വകുപ്പിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി

Share This Video


Download

  
Report form
RELATED VIDEOS