കെഎസ്ആർടിസിക്ക് 20 കോടികൂടി അനുവദിച്ചു; അധിക പണം ശമ്പളവും പെൻഷനും നൽകാൻ

MediaOne TV 2024-06-26

Views 0

കെഎസ്ആർടിസിക്ക് 20 കോടികൂടി അനുവദിച്ചു. ശമ്പളവും പെൻഷനും നൽകാനാണ് അധിക പണം അനുവദിച്ചത്. ഈ മാസം ആദ്യം 30 കോടി രൂപ നൽകിയിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS