പെരിയാറിൽ മാലിന്യം ഒഴുക്കിവിട്ട് കമ്പനികൾ; PCB ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി

MediaOne TV 2024-06-26

Views 0

പെരിയാറിലേക്ക് മാലിന്യം ഒഴുക്കി നിയമലം ലംഘനം തുടർന്ന് വ്യവസായ ശാലകൾ. പുലർച്ചെ 2 മണിയോടെ കറുത്ത നിറത്തിലുള്ള മാലിന്യം ഒഴുക്കിവിട്ടു. പ്രതിഷേധിച്ച് പരിസ്ഥിതി പ്രവർത്തകർ. പിസിബി ഉദ്യാഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു. സിജി ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് പരിശോധന

Share This Video


Download

  
Report form
RELATED VIDEOS