ഇടുക്കിയിൽ മരംവീണ് ഗതാഗതം തടസ്സം; മൂന്നാർ ​ഗ്യാപ് റോഡിലൂടെ യാത്രയ്ക്ക് വിലക്ക്

MediaOne TV 2024-06-26

Views 2

ഇടുക്കി രാജാക്കാട് മൈലാടും പാറയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടങ്ങി. തിങ്കൾ കാട് കോളനിക്ക് സമീപവും മരം വീണിരുന്നു. മണ്ണിടിച്ചിൽ സാധ്യത മുൻനിർത്തി മൂന്നാർ ​ഗ്യാപ് റോഡിലൂടെ യാത്രയ്ക്കും വിലക്ക് ഏർപ്പെടുത്തി

Share This Video


Download

  
Report form
RELATED VIDEOS