യൂറോ കപ്പിൽ പ്രാക്വാർട്ടറുറപ്പിച്ച് ഇംഗ്ലണ്ടും ഡെൻമാർക്കും

MediaOne TV 2024-06-26

Views 0

യൂറോ കപ്പിൽ പ്രാക്വാർട്ടറുറപ്പിച്ച് ഇംഗ്ലണ്ടും ഡെൻമാർക്കും. ഗ്രൂപ്പ് C യിൽ നടന്ന അവസാന പോരാട്ടത്തിൽ സ്ലോവേനിയയോട് സമനില നേടിയാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിന് യോഗ്യത നേടിയത്. മറ്റൊരു മത്സരത്തിൽ ഡെൻമാർക്കും സെർബിയയും ഗോൾരഹിത സമനിലയുമായി പിരിഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS