മദീനയിൽ പ്രവാചക പള്ളിക്ക് ചുറ്റുമുള്ള പാതകൾ ലോകോത്തര നിലവാരത്തിലേക്ക്

MediaOne TV 2024-06-24

Views 0

മദീനയിലെ വിവിധ നടപ്പാതകൾ ലോകോത്തര നിലവാരത്തിലേക്ക് മാറ്റുന്നത് തുടരുന്നു. ഹറമിലേക്ക് നീളുന്ന ഭൂരിഭാഗം നടപ്പാതകളുടേയും പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. നടപ്പാതകളിൽ സന്ദർശകർക്ക് വേണ്ട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്

Share This Video


Download

  
Report form
RELATED VIDEOS