ഇടതു മുന്നണിക്കൊപ്പം നിന്ന തങ്ങളെ സിപിഎം ചതിച്ചെന്ന് ആർ.എസ്‌.പി ലെനിനിസ്റ്റ്

MediaOne TV 2024-06-23

Views 1

അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ എൽഡിഎഫുമായി സഹകരിക്കുന്നതിൽ പുനഃരാലോന നടത്തും. മുന്നണി പ്രവേശനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും എൽ.ഡി.എഫ് കൺവീനറെയും ആർ.എസ്‌.പി ലെനിനിസ്റ്റ് നേതാക്കൾ കാണും.

Share This Video


Download

  
Report form
RELATED VIDEOS