സംഭവത്തിന് പിന്നിൽ ചോദ്യപേപ്പർ മാഫിയ; നീറ്റ് സാമ്പത്തിക ക്രമക്കേടുകൾ ഇ.ഡി അന്വേഷിച്ചേക്കും

MediaOne TV 2024-06-23

Views 0

നീറ്റ് പരീക്ഷാ വിവാദത്തിലെ സാമ്പത്തിക ക്രമക്കേടുകൾ ഇ.ഡി അന്വേഷിച്ചേക്കും. ബിഹാർ പൊലീസിൽ നിന്നും രേഖകൾ പരിശോധിച്ചു. സംഭവത്തിന് പിന്നിൽ ചോദ്യപേപ്പർ മാഫിയായാണെന്ന് ബിഹാർ പൊലീസ് വ്യക്തമാക്കിയിരുന്നു

Share This Video


Download

  
Report form
RELATED VIDEOS