നീറ്റ് പരീക്ഷാ ഉത്തരക്കടലാസിൽ വിദ്യാർത്ഥികളുടെ വ്യക്തിവിവരങ്ങളുടെ ആവശ്യകതയെന്ത്?

MediaOne TV 2024-06-23

Views 5

നീറ്റ് പരീക്ഷാ ഉത്തരക്കടലാസിൽ വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ടതിനെതിരെയും ആക്ഷേപം. വ്യക്തി വിവരങ്ങൾ രേഖപ്പെടുത്തുന്നത് ക്രമക്കേടിനിടയാക്കുന്നുവെന്ന് വിദ്യാർത്ഥികൾ. ഉത്തരക്കടലാസിൽ പേരിനൊപ്പം വിദ്യാർത്ഥിയുടെ അമ്മയുടെയും അച്ഛന്റെയും പേര് രേഖപ്പെടുത്താനുള്ള കോളങ്ങളാണുള്ളത് 

Share This Video


Download

  
Report form
RELATED VIDEOS