സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സർ അപര്‍ണ മള്‍ബറിയെ കേന്ദ്ര കഥാപാത്രമാക്കി മാധ്യമപ്രവര്‍ത്തകനായ ഇഎം അഷ്റഫ് സംവിധാനം ചെയ്ത 'മോണിക്ക ഒരു എഐ സ്റ്റോറി' തിയേറ്ററുകളിലെത്തി. എഐ സാങ്കേതികവിദ്യയും കഥാപാത്രങ്ങളും പരസ്പരം സമന്വയിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയാണ് മോണിക്ക ഒരു എഐ സ്റ്റോറി.