സപ്ലെെകോ സംഭരിച്ച നെല്ലിന് പണം നൽകിയില്ല; ഞാറ്റടി നശിപ്പിച്ച് കർഷക പ്രതിഷേധം

MediaOne TV 2024-06-22

Views 0

സപ്ലെെകോ സംഭരിച്ച നെല്ലിന് പണം നൽകാത്തതിൽ തൃശൂരിൽ കർഷകരുടെ പ്രതിഷേധം. കാക്കശ്ശേരി പാടശേഖരത്തെ 20 കർഷകരാണ് ഞാറ്റടി നശിപ്പിച്ച് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ നെല്ല് സംഭരിച്ച പണമാണ് സപ്ലെെകോ നൽകാനുള്ളത്

Share This Video


Download

  
Report form
RELATED VIDEOS