ഇടമലയാർ ഇറിഗേഷൻ പദ്ധതി അഴിമതിക്കേസ്; 48 പ്രതികൾ കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി

MediaOne TV 2024-06-22

Views 3

ഇടമലയാർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലത് കര കനാൽ പുനരുദ്ധാരണത്തിലെ അഴിമതിക്കേസിൽ 48 പ്രതികൾ കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി. 2 പേരെ കുറ്റവിമുക്തരാക്കി. വേണ്ടത്ര സാധന സാമഗ്രികൾ ഉപയോഗിക്കാതെ കനാൽ പണിതു. സർക്കാരിന് ഒരുകോടിരൂപയിലേറെ നഷ്ടം ഉണ്ടായി എന്നാണ് കേസ്

Share This Video


Download

  
Report form
RELATED VIDEOS