'ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം രാഷ്ട്രീയ ഗൂഢാലോചന'- കെ.കെ രമ

MediaOne TV 2024-06-22

Views 0

ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം രാഷ്ട്രീയ ഗൂഢാലോചനയെന്ന് KK രമ മീഡിയവണിനോട്. മുഖ്യമന്ത്രിയും സിപിഎമ്മും അറിയാതെ ഈ നീക്കം ഉണ്ടാകില്ല. നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും KK രമ മീഡിയവണിനോട്

Share This Video


Download

  
Report form
RELATED VIDEOS