രാത്രി ഏഴ് മണിക്കും പട്ടാപകൽ; പകലിന്റെ ദെെർഘ്യം കൂടി വർധിച്ചതോടെ വെന്തുരുകി ​ഗൾഫ്

MediaOne TV 2024-06-22

Views 1

യു.എ.ഇയിൽ വേനൽചൂട് അമ്പത് ഡിഗ്രിയോട് അടുക്കുന്നു. അബൂദബിയിലെ മസൈറയിൽ ഇന്നലെ രേഖപ്പെടുത്തിയത് 49.9 ഡിഗ്രി ചൂടാണ്. കടുത്തവേനലിനൊപ്പം പകലിന്റെ ദൗർഘ്യം കൂടി വർധിച്ചതോടെ ഗൾഫ് വെന്തുരുകുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS