മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. തെരഞ്ഞെടുപ്പ് തോൽവിയിലെ തുടർ നടപടികൾ സംബന്ധിച്ച സമഗ്ര റിപ്പോർട്ട് അടുത്ത സംസ്ഥാന കമ്മിറ്റിയിൽചർച്ച ചെയ്യും. കമ്മിറ്റിയിൽ ഉയർന്ന് വന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി റിപ്പോർട്ട് പുതുക്കുമെന്നും എം.വി.ഗോവിന്ദൻ അറിയിച്ചു