'കേന്ദ്രമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയാത്തത് ദൗർഭാഗ്യകരം'- മന്ത്രി ആർ.ബിന്ദു

MediaOne TV 2024-06-20

Views 1

എൻടിഎയുടെ പരീക്ഷകളിൽ ഉണ്ടായത് ഗുരുതര വിഴ്ചയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. വീഴ്ചകൾ ഉണ്ടാവാതിരിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് ശ്രദ്ധ വേണം. വിദ്യാർത്ഥികളോട് കേന്ദ്ര മന്ത്രി മാപ്പ് പറയാത്തത് ദൗർഭാഗ്യകമാണെന്നും മന്ത്രി പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS