ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ബിനോയ്‌ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന് പൊലീസ്

MediaOne TV 2024-06-20

Views 0

തിരുവനന്തപുരത്തെ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യയിൽ മുൻആൺസുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ബിനോയ്‌ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും പെൺകുട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ബിനോയ്‌ ആണെന്നും പൊലീസ് പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS