ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

MediaOne TV 2024-06-20

Views 0

കാസർകോട് പിലിക്കോട് ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ക്ലായിക്കോട് സ്വദേശി കെസി സഞ്ജിത് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Share This Video


Download

  
Report form
RELATED VIDEOS