കടലില്‍ പോകുംമുമ്പ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം; യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി കുവൈത്ത് അധികൃതര്‍. യാത്രക്കുള്ള ബോട്ടുകള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പൂര്‍ണ സജ്ജമാണെന്നു ഉറപ്പാക്കണം,ലൈഫ് ജാക്കറ്റ് ധരിക്കണം, അഗ്‌നിശമന ഉപകരണം കരുതണം, ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും വെള്ളവും കരുതണമെന്ന് അധികൃതര്‍ അറിയിച്ചു.