ഫുട്‌ബോള്‍ സംഘാടകന്‍ മുഹമ്മദ് ഷബീറിന്റെ വിയോഗത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു

MediaOne TV 2024-06-19

Views 1

ദമാമിലെ ഫുട്‌ബോള്‍ സംഘാടകന്‍ മുഹമ്മദ് ഷബീറിന്റെ വിയോഗത്തില്‍ അനുശോചനയോഗം
സംഘടിപ്പിച്ചു. ദമാം മാഡ്രിഡ് ഫുട്ബോള്‍ ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു

Share This Video


Download

  
Report form
RELATED VIDEOS