ഉത്തരാര്‍ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ നാളെ; ഖത്തറില്‍ വേനലിന് നാളെ തുടക്കം

MediaOne TV 2024-06-19

Views 0

ഗോളശാസ്ത്ര പ്രകാരം ഖത്തറില്‍ വേനല്‍ക്കാലത്തിന് നാളെ തുടക്കം. ഉത്തരാര്‍ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പകലും നാളെയായിരിക്കും

Share This Video


Download

  
Report form
RELATED VIDEOS