കുവൈത്ത് തീപിടിത്തം: കുവൈത്ത് പൗരന്‍ ഉള്‍പ്പെടെ എട്ട് പേര്‍ കസ്റ്റഡിയില്‍

MediaOne TV 2024-06-19

Views 1

കുവൈത്ത് തീപിടിത്തത്തില്‍ കുവൈത്ത് പൗരന്‍ ഉള്‍പ്പെടെ എട്ട് പേര്‍ കസ്റ്റഡിയില്‍. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്ത് പൗരന്മാരുമാണ് കസ്റ്റഡിയിലുള്ള പ്രവാസികള്‍. ഇവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

Share This Video


Download

  
Report form
RELATED VIDEOS