ബലിപെരുന്നാളിനെ അധിക്ഷേപിച്ച് വാട്സാപ് സന്ദേശം; CPM ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

MediaOne TV 2024-06-19

Views 3

ബലിപെരുന്നാളിനെ ആക്ഷേപിച്ച് വാട്സാപ് ഗ്രൂപ്പില്‍ സന്ദേശമയച്ച സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെ നടപടി. താമരശ്ശേരി പുതുപ്പാടി ലോക്കല്‍ സെക്രട്ടറി പി.കെ ഷൈജലിനെ സ്ഥാനത്ത് നിന്ന് സസ്പെന്‍റ് ചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS