അബൂദബിയിൽ വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണ്​ കണ്ണൂർ സ്വദേശിയായ യുവാവ്​ മരിച്ചു

MediaOne TV 2024-06-18

Views 3

അബൂദബിയിൽ വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണ്​ കണ്ണൂർ സ്വദേശിയായ യുവാവ്​ മരിച്ചു. മാടായി വാടിക്കൽ സ്വദേശിയും അബൂദബി യൂണിവേഴ്സിറ്റി ഇന്റർനാഷണൽ അക്രെഡിറ്റെഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിന്റെ മകൻ മുഹമ്മദ് അമൻ ആണ് മരിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS